tag:blogger.com,1999:blog-1021724443764245599.comments2023-10-22T04:24:19.563-07:00കടത്തുകാരന് കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.comBlogger97125tag:blogger.com,1999:blog-1021724443764245599.post-59315385002209192872013-02-21T19:32:38.772-08:002013-02-21T19:32:38.772-08:00[url=http://cyclosporine.webs.com]cyclosporine vs ...[url=http://cyclosporine.webs.com]cyclosporine vs cyclosporine modified
[/url] cyclosporine level liver transplant
sandimmun bivirkninger
cyclosporine vs tacrolimus
Anonymousnoreply@blogger.comtag:blogger.com,1999:blog-1021724443764245599.post-70525459434786150982013-01-18T08:47:14.238-08:002013-01-18T08:47:14.238-08:00[url=http://asacol-mesalamine.webs.com/]buy Apriso...[url=http://asacol-mesalamine.webs.com/]buy Apriso
[/url] order Rowasa
buy Apriso
mail order asacol
Anonymousnoreply@blogger.comtag:blogger.com,1999:blog-1021724443764245599.post-71543920225288447202012-12-25T22:21:52.005-08:002012-12-25T22:21:52.005-08:00[URL=http://pharmacypills.atspace.co.uk/buy-amitri...[URL=http://pharmacypills.atspace.co.uk/buy-amitriptyline-canada/amitriptyline-10mg-hcl.html]amitriptyline 10mg hcl[/URL]
Anonymousnoreply@blogger.comtag:blogger.com,1999:blog-1021724443764245599.post-85979536098318969212012-12-19T12:24:29.795-08:002012-12-19T12:24:29.795-08:00[url=http://www.freewebs.com/paxilonline]paroxetin...[url=http://www.freewebs.com/paxilonline]paroxetine xtc
[/url]paxil 20 mg tablets
paxil mg
order paxil online canada
paroxetine gsk
buy liquid paxil

Anonymousnoreply@blogger.comtag:blogger.com,1999:blog-1021724443764245599.post-39551060632456958982012-05-29T22:43:08.268-07:002012-05-29T22:43:08.268-07:00നന്നായിട്ടുണ്ട് ആശംസകള്‍.... .!നന്നായിട്ടുണ്ട് ആശംസകള്‍.... .!റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-42917700485607775182012-04-02T08:38:39.699-07:002012-04-02T08:38:39.699-07:00This comment has been removed by the author.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-72928230334030777112010-06-26T03:55:01.552-07:002010-06-26T03:55:01.552-07:00സ്വത്വം എന്ന സംസ്കൃതവാക്കിനേക്കാള് എന്തുകൊണ്ടും ന...സ്വത്വം എന്ന സംസ്കൃതവാക്കിനേക്കാള് എന്തുകൊണ്ടും നല്ലത് ഐഡന്റിറ്റി എന്ന ഇംഗ്ലീഷ് വാക്കല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-1021724443764245599.post-55275591998820250952010-06-24T10:42:47.890-07:002010-06-24T10:42:47.890-07:00സ്വത്വത്തോളം മഹത്തരമായ ഒരു രാഷ്ട്രീയമില്ല.
സ്വത്വത...സ്വത്വത്തോളം മഹത്തരമായ ഒരു രാഷ്ട്രീയമില്ല.
സ്വത്വത്തില്‍ അടിമത്വമോ കളങ്കമോ ഇല്ലെന്ന്
ഉറപ്പുവരുത്തണമെന്നു മാത്രം.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-59456109562865581842010-03-04T03:59:51.438-08:002010-03-04T03:59:51.438-08:00തന്റെ ചുറ്റുപാടുകളിലെ കാഴ്ച്ചകളായിരിക്കും ഒരു കലാ...തന്റെ ചുറ്റുപാടുകളിലെ കാഴ്ച്ചകളായിരിക്കും ഒരു കലാകാരന്റെ രചനക്ക് ഊര്‍ജ്ജമാവുക, അത്തരത്തിലായിരിക്കണം ഇന്ത്യന്‍ ദേവതയെ വരക്കാനുണ്ടായ പ്രചോദനം. അത്തരത്തിലുള്ള ധാരാളം ചിത്രങ്ങളും രൂപങ്ങളും കണ്ടിട്ടുള്ളത് തന്നെയാണ് ആ വരയുടെ അടിസ്ഥാനം. നബിയെ അദ്ധേഹം കണ്ടിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ നബിയുടെ ഏതെങ്കിലും ചിത്രം കണ്ടിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനത്തെ എന്തെങ്കിലും അദ്ധേഹത്തെ പ്രചോദിപ്പിക്കുന്നുണ്ടെങ്കില്‍ വരക്കുകയോ വരക്കാതിരിക്കുയോ ചെയ്യട്ടെ അതും എന്റെ കുറിപ്പുമായി ഒരു ബന്ധവുമില്ലാത്തതു കൊണ്ട് ഇവിടെ അതിന് സ്ഥാനമില്ല. ഇന്ത്യക്ക് ഉണ്ടെന്ന് പറയപ്പെടുന്ന മതേതര മൂല്യം ഖത്തറിനുണ്ടോ എന്ന് ചോദിക്കുന്നതിലെന്തര്‍ത്ഥം? ഇന്ത്യയില്‍ ധ്വംസിക്കപ്പെടുന്ന മനുഷ്യവകാശം മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്നുണ്ടോ എന്നന്വാഷിക്കുന്നതിലെന്തര്ത്ഥം? ഇനി മറ്റേതെങ്കിലും രാജ്യത്ത് അത് നടക്കുന്നുണ്ടെങ്കില്‍ നമ്മുടെ രാജ്യം ചെയ്തത് ശരി എന്നര്‍ത്ഥം വരുമോ?കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-88053132200548349622010-03-03T10:21:14.635-08:002010-03-03T10:21:14.635-08:00വളരെ നല്ല വീക്ഷണം.
ചിത്രകാരന്റെ പോസ്റ്റും വായിക്കാ...വളരെ നല്ല വീക്ഷണം.
ചിത്രകാരന്റെ പോസ്റ്റും വായിക്കാം:
നാം ഹുസൈനെ നാടുകടത്തിയവര്‍ !

ഹുസൈനെക്കൊണ്ട് നബിയുടെ ചിത്രം വരപ്പിക്കാന്‍ എന്താണുത്സാഹം :) ഇന്ത്യയില്‍ ഇത്രയും സംസ്ക്കാരമില്ലെങ്കില്‍, പിന്നെ ഖത്തറില്‍ അതിനേക്കാളുമുണ്ടാകുമോ ? പാവത്തിനെ ഡെന്മാര്ക്കിലെക്ക് ഓടിക്കാന്‍ ഹിന്ദുത്വവാദികള്‍ വല്ലാതെ കൊതിക്കുന്നല്ലോ ഭഗവാനെ. ഇവരുടെ അസുഖം ഇവര്‍ക്ക് എന്നെങ്കിലും മനസ്സിലാകണമേ :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-15178177815081272422010-03-03T09:19:52.711-08:002010-03-03T09:19:52.711-08:00Good that he left India. If a person cannot respec...Good that he left India. If a person cannot respect the feelings of crores of people how can he say that he is a artist. Looking at his pictures does not seems to have any artistic value. Freedom of hussain is a dream, he had lot of freedom in india which he misused. He need to understand one thing that his freedom stops the tip of others nose. He went to country , that a common man will not agree where he can not even have personel freedomAnonymousnoreply@blogger.comtag:blogger.com,1999:blog-1021724443764245599.post-13914309647380084732010-03-03T08:17:53.451-08:002010-03-03T08:17:53.451-08:00തീര്‍ച്ചയായും, ഹുസൈന് ഇന്ത്യ വിട്ടു പോയത്, നമ്മുട...തീര്‍ച്ചയായും, ഹുസൈന് ഇന്ത്യ വിട്ടു പോയത്, നമ്മുടെ ജനാധിപത്യത്തിനും, സംസ്കാരത്തിനും മേല്‍ വീണ കറ തന്നെയാണ്. പക്ഷെ ഒരു ചോദ്യം ചോദിക്കാതെ വയ്യ, ഖത്തറില്‍ വച്ച്, നബിയുടെ ഒരു ചിത്രം വരയ്ക്കുവാന്‍ അദ്ദേഹം തയാറാകുമോ?
ജനാധിപത്യത്തില്‍, ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികള്‍ ഉണ്ടെന്നു ആര് എസ് എസ് തലവന്‍.റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-41505583157811471872010-01-24T05:47:26.044-08:002010-01-24T05:47:26.044-08:00ആള് കൊള്ളാമല്ലോ..??ആള് കൊള്ളാമല്ലോ..??Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-16099153513321100842010-01-18T06:03:26.513-08:002010-01-18T06:03:26.513-08:00ഇവരുടെ അവസ്ഥ കണ്ട് മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ല...ഇവരുടെ അവസ്ഥ കണ്ട് മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആത്മഹത്യ് എന്ന ഒരൊറ്റ വിഷയത്തിലല്ല കാന്തല്ലൂര്‍ ശ്രദ്ധ നേടാന്‍ പോകുന്നത്, മറിച്ച്, ഉപഭോഗ സംസ്ഥാനമായ കേരളത്തെ പച്ചക്കറികളുടെ വരവ് തടഞ്ഞും വില വര്‍ദ്ധിപ്പിക്കും വിധമുള്ള ഉപരോധം കൊണ്ടും തങ്ങളുടെ അന്യായമായ ആവശ്യങ്ങള്‍ക്ക് ഇന്നാട്ടിലെ ജനങ്ങളേയും സര്‍ക്കാരിനേയും നിര്‍ബന്ധിപ്പിക്കും വിധമുള്ള അന്യ സംസ്ഥാനങ്ങളുടെ സമര പരിപാടിക്കിടയില്‍ മലയാളിക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്ന പച്ചത്തുരുത്തുകളുടെ നാശം തന്നെയാകും.

കയ്യൊപ്പ്കയ്യൊപ്പ്https://www.blogger.com/profile/15014544821557323742noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-32988664748346716362010-01-15T21:04:42.253-08:002010-01-15T21:04:42.253-08:00bestwishesbestwishesജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-65533589880827839272010-01-04T05:39:49.943-08:002010-01-04T05:39:49.943-08:00അനോണിയായി വന്നതെന്തിന്? നേരിട്ട് വരുന്നതിലായിരുന്ന...അനോണിയായി വന്നതെന്തിന്? നേരിട്ട് വരുന്നതിലായിരുന്നു സന്തോഷം.
തീര്‍ച്ചയായും താങ്കള്‍ ഉദ്ദേശിച്ചതു പോലെ കൂട്ടമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഏറ്റവും നല്ല ഉത്തരം. അങ്ങനെ പ്രതീക്ഷിക്കുമ്പോള്‍ തന്നെ വ്യക്തിപരമായ ശ്രമങ്ങള്‍ തിരസ്ക്കരിക്കപ്പെടാന്‍ പാടില്ല, പ്രകൃതിയോടുള്ള ഓരോ ഇടപാടിലും തന്റെ വ്യക്തിപരമായ ഉത്തരാവിദിത്തം ഉയര്‍ത്തിക്കാട്ടുക മാത്രമാണ് ഞാന്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്.

സര്‍ക്കാരുകള്‍ക്കാണ് എല്ലാ ഉത്തരവാദിത്തങളും എന്ന തെറ്റിദ്ധാരണ എനിക്കില്ല, സര്‍ക്കാരുകള്‍ക്കൊപ്പം പൊതു ജനത്തിനീ വിഷയത്തില്‍ പലതും ചെയ്യുവാനാകും ഒരു പക്ഷെ സര്‍ക്കാരുകളേക്കാള്‍. സമരങ്ങളുടെ കുത്തൊഴുക്കില്‍ ഈയൊരു സമരവും ഒഴുകിപ്പോവുകയില്ലെങ്കില് താങളുടെ അഭിപ്രായത്തിനും പ്രസക്തിയുണ്ട്.

താങ്കളുടെ പ്രതികരണത്തിന് അകമഴിഞ്ഞ നന്ദി...കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-22864803916502624232010-01-04T05:15:33.160-08:002010-01-04T05:15:33.160-08:00കടത്തുകാരന്റെ നിരിക്ഷണത്തോട് യോജിക്കുന്നു. എങ്ക...കടത്തുകാരന്റെ നിരിക്ഷണത്തോട് യോജിക്കുന്നു. എങ്കിലും വ്യക്തിപരമായി നമ്മള് ഈ വിഷയത്തില്‍ ചെയ്യുന്ന നന്മയേക്കാള് കൂട്ടമായി ചെയ്യുന്ന ഒരു നല്ല ശ്രമത്തിനല്ലേ നമ്മള് ശ്രമിക്കേണ്ടതു? അതോടൊപ്പം സര്‍ക്കാരില്‍ നിന്ന് ഈ വിഷയത്തിലുള്ള ശ്രദ്ധയില്ലയ്മയും വിമര്‍ശിക്കപ്പെടേണ്ടതും അതിനെതിരേയുള്ള പ്രക്ഷോപങ്ങള്‍ക്കും നമ്മള് സന്നദ്ധരാവേണ്ടതായിട്ടു കൂടി കടത്തുകാരന് അപ്രകാരമുള്ള മൂവ്മെന്റുകളേ നിരുല്‍സാഹപ്പെടുത്തുന്നതും എന്തിന്?Anonymousnoreply@blogger.comtag:blogger.com,1999:blog-1021724443764245599.post-9480157894788870282009-12-31T04:15:00.947-08:002009-12-31T04:15:00.947-08:00ശിശുദിനം വര്ഷത്തിലൊന്നേയുള്ളുവെന്നതിനര്ത്ഥം മറ്റ...ശിശുദിനം വര്ഷത്തിലൊന്നേയുള്ളുവെന്നതിനര്ത്ഥം മറ്റുള്ള ദിവസങ്ങളില്‍ അവരേക്കുറിച്ചോര്ക്കരുത് എന്നതാകരുത്.കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-29881573925231352762009-10-31T21:58:12.429-07:002009-10-31T21:58:12.429-07:00അടിമകളിലെ ശില്പികള്ക്കു തന്നെയായിരുന്നു നിര്മ്മാ...അടിമകളിലെ ശില്പികള്ക്കു തന്നെയായിരുന്നു നിര്‍മ്മാണത്തിലെ പ്രാധാന്യം. താജിന്റെ നിര്‍മ്മിതിയില്‍ അടിമശില്പിയായ രാജ്താതെ ഉണ്ടായിരുന്നതായി കല്ക്കത്തക്കാര് അവകാശപ്പെടുന്നു. പുറത്തു നിന്നു ഇനി രാജാവോ മറ്റു അധികാരപ്പെട്ടവരോ ശില്പികളെ കൊണ്ടുവന്നിട്ടുണ്ടെങ്കില് അവര്‍ കൂലിക്കു പകരമായിട്ടാകും പണി ചെയ്തീട്ടുണ്ടാവുക. കൂലിക്കു പണി ചെയ്തവരെ കൂലിയില്ലാതെ പണി ചെയ്ത അടിമകളുമായി താരതമ്യം ചെയ്യാനെവിടെ എങ്ങിനെ കഴിയും? ശില്പികള് എന്ന വിഭാഗത്തിലെ എണ്ണക്കുറവും തൊഴിലാളികള്‍ എന്ന വിഭാഗത്തിലെ വലിപ്പവും എവിടെയാണ് അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് കുറച്ചു കാണാനും വലുതായി കാണാതിരിക്കാനുമാവുക?

രാജാവിന്റെ വില്‍പവര്‍ ഉദയം കൊള്ളുന്നത് ഇത്രയധികം സൌജന്യമായി ലഭികുന്ന മനുഷ്യദ്ധ്വാനം എന്തുചെയ്യാം എന്ന ചിന്തയില്‍ നിന്നും താജ്മഹല്‍ നിര്‍മ്മിക്കപ്പെട്ടതുപോലെ ജനസേവനത്തില്‍ നിന്ന് മുഖം തിരിച്ച് സ്വാര്‍ത്ഥതയിലേക്ക് മുഖമാഴ്ത്തപ്പെടുകയും ചെയ്യുമ്പോഴാണ്. താജ്മഹല്‍ പോലെ ഒരു പ്രേമസൌധം ഒരു വ്യക്തിയുടെ പ്രണയനഷ്ടത്തിനു അനേകായിരം നല്‍കേണ്ടിവന്ന അദ്ധ്വാനവും ജീവനും തന്നെയാണ്.

ഇന്നിന്റെ കാലത്ത് മായാവതി നൂറുകണക്കിന്റെ ശില്പങ്ങള് കൂലികൊടുത്ത് നിര്‍മ്മിക്കപ്പെട്ടിട്ടും അത് കോടതിയാല്‍ തടസ്സ്പ്പെടുത്താന്‍ വൈകിയെങ്കില്‍ ജനം ഇന്നും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ അടിമത്തം അനുഭവിക്കുന്നതുകൊണ്ടും, തടസ്സ്പ്പെടുത്താന്‍ കഴിഞ്ഞത് ജനങ്ങള്‍ പൂര്‍ണ്ണമായും അടിമകളല്ല എന്നതുകൊണ്ടും തന്നെയാണ്. തെറ്റായ തീരുമാനങ്ങളിലെ വില്‍പവര്‍ ആ വാക്കിനു തന്നെ അപമാനമാണ്.

പ്രതികരിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി..കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-73419973747368395192009-10-31T21:24:50.499-07:002009-10-31T21:24:50.499-07:00അല്ല സര്. പിരമിഡുകളും താജ് ഉം പണിതത് അടിമകള്‍ മാത...അല്ല സര്. പിരമിഡുകളും താജ് ഉം പണിതത് അടിമകള്‍ മാത്രമല്ല. അതിനു ശില്പികള് ഉണ്ടായിരുന്നു. അവ ഭരണ കര്‍ത്താക്കളുടെ തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. മൂലധനം ഉണ്ടായിരുന്നു. അടിമകള്‍ ചൂഷണം ചെയ്യപ്പെട്ടു എന്നത് ശരിയാണ്. പക്ഷെ അതിനെ കാണേണ്ടത് അത്രയുമം മാത്രമായി തന്നെയാണ്. ശില്പിയുടെ മനോവൈഭവവും, ഭരണകര്‍ത്താവിന്റെ willpower ഉം കാണാതെ പോയിട്ട് ഒന്നും കിട്ടാനില്ല..Sreekumar Bhttps://www.blogger.com/profile/04210631665263399637noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-10582672551447730132009-09-28T05:47:15.966-07:002009-09-28T05:47:15.966-07:00very good post
congratzzzvery good post
congratzzzAnonymousnoreply@blogger.comtag:blogger.com,1999:blog-1021724443764245599.post-11602525881976825932009-09-24T12:32:00.056-07:002009-09-24T12:32:00.056-07:00Nalla kurippu. adimakalude vikaaram, vichaaram k...Nalla kurippu. adimakalude vikaaram, vichaaram kuranjnja vaakkukalil anubhavicharinja pole..
thudaruka, aashamsakaloadeതൂലികhttps://www.blogger.com/profile/02381188143532878236noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-88287633637576650002009-09-24T07:42:14.678-07:002009-09-24T07:42:14.678-07:00അതെ ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദിഅതെ ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദികണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-81588289816523301112009-09-23T06:10:57.039-07:002009-09-23T06:10:57.039-07:00അതെ ഏത് ചരിത്രസ്മാരകങ്ങള്‍ കാണുമ്പോഴും നാം ഓര്‍ക്ക...അതെ ഏത് ചരിത്രസ്മാരകങ്ങള്‍ കാണുമ്പോഴും നാം ഓര്‍ക്കേണ്ടതായ വാചകം: "ലോകത്തിലെ മനോഹരമായതെല്ലാം ഉണ്ടാക്കിയത് അകം വെളുത്ത, പുറം കറുത്ത ഇങ്ങനെ കുറേ മനുഷ്യരായിരുന്നു"

ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-1021724443764245599.post-73865325970819611382009-09-23T05:12:48.552-07:002009-09-23T05:12:48.552-07:00ആരാണ് അടിമ? ചരിത്രത്തിന് ചിരപരിചിതന്‍, കാരണം ചരി...ആരാണ് അടിമ? ചരിത്രത്തിന് ചിരപരിചിതന്‍, കാരണം ചരിത്രം രചിച്ചതാരുമാകട്ടെ ചരിത്രം നിര്‍മിച്ചത് അടിമയാണ്. സംസ്കാര നാഗരികതകള്‍ വിളംബരം ചെയ്യുന്നത് അവന്റെ കരവിരുതിന്റെ കഥകളാണ്. ലോകാത്ഭുതങ്ങളിലധികവും അവന്റെ ചോരപ്പാടുകള്‍ പതിഞ്ഞവയാണ്. അടിമയുടെ ഗദ്ഗദങ്ങളും ചുടുനിശ്വാസങ്ങളും തപ്തവികാരങ്ങളും തളം കെട്ടി നില്‍ക്കാത്ത ഉത്തുംഗസൌധങ്ങള്‍ വിരളം. ഈജിപ്തിലെ പിരമിഡുകളും ആഗ്രയിലെ താജ്മഹലും, നാവടകി പണിയെടുക്കാന്‍ വിധിക്കപ്പെട്ട അടിമകളുടെ സ്മാരകങ്ങളാണ്. അവരാണ് അവയുടെ കനത്ത കരിമ്പാറകള്‍ അതിമനോഹരമായി അടുക്കി വെച്ചത്, അവ ചുമന്നു കൊണ്ടു വന്നതിന്റെ പാടുള്ളത് അവന്റെ പുറത്താണ്, അവയ്ക്കടിയില്‍പ്പെട്ട് ചതഞ്ഞു മരിച്ചതും അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടവന് തന്നെ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ മനോഹരമായതെല്ലാം ഉണ്ടാക്കിയത് അകം വെളുത്ത, പുറം കറുത്ത ഇങ്ങനെ കുറേ മനുഷ്യരായിരുന്നുകടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.com